നാദാപുരം: കുമ്മങ്കോട് പുതിയോട്ടിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: ശാരദ.
മക്കൾ: ശ്യാമള, ബേബി, മിനി. മരുമക്കൾ: രാജൻ, ബാലകൃഷ്ണൻ, സജീവൻ. സഹോദരങ്ങൾ: അമ്മാളുഅമ്മ, പരേതരായ നാരായണൻ, കല്യാണിയമ്മ, കോമപ്പൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, കുഞ്ഞപ്പ.