നാദാപുരം: ആവോലത്തെ തൈരന്റവിട കാർത്യായനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: പുഷ്പവല്ലി, പ്രസൂനൻ, സുവർണ, പ്രവീൺ. മരുമക്കൾ: പി.പി. ബാലകൃഷ്ണൻ, ഷീജ, പി.പി. രാജൻ, കെ. ജിഷ.