എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം വായാറ്റിൽ സജിൻ (ഷാജി -46) നിര്യാതനായി. പിതാവ്: രാമൻ. മാതാവ്: ലീല.
ഭാര്യ: ദിവ്യ (തോട്ടുമുക്കം). മക്കൾ: സദ, ആദിദേവ്. സഹോദരങ്ങൾ: ഷൈജു, ബിജു, മിനി, സിനി. സഞ്ചയനം തിങ്കളാഴ്ച.