നന്മണ്ട: മേലേടത്ത് മഠം പരേതരായ ശ്രീനിവാസ അയ്യർ, മംഗളാംബാൾ എന്നിവരുടെ മകൻ സുബ്രഹ്മണ്യ അയ്യർ (66) നിര്യാതനായി. ഭാര്യ: ഉഷ (പാലക്കാട്). മക്കൾ: ഗണേശ്, കാർത്തിക്. മരുമകൾ: രുഗ്മിണി ഗണേശ്. സഹോദരങ്ങൾ: പങ്കജം, ജഗദ, പാർവ്വതി (ബേബി).