മേപ്പയ്യൂർ: നടുവത്തൂർ ഒണക്കത്ത്കണ്ടി മീത്തൽ നാരായണൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: തങ്കമണി, സുധാമണി, സത്യൻ. മരുമക്കൾ: ബാബു, ശ്രീജ.