എളേറ്റിൽ: ആവിലോറ പറക്കുന്ന് കളത്തിങ്ങാപറമ്പിൽ അഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മേയ്. സഹോദരങ്ങൾ: കദീസ, ആയിഷ, പരേതരായ കാദിരി ഹാജി, അബൂബക്കർ ഹാജി.