കല്ലായി: മൺകുഴി പറമ്പ് മായിന്റെ മകൻ അബ്ദുൽ ലത്തീഫ് (52) ദോഹയിൽ നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: സജ്ന. മക്കൾ: ലാമിയ, മർവ മൗസുക്ക, ലഹന. സഹോദരങ്ങൾ: ഷെരീഫ, നജ്മ, സൈഫുന്നിസ, അർഷാദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് ചേവായൂർ ജുമാമസ്ജിദിൽ.