കരിക്കാംകുളം: കോതങ്ങാട്ട് മേത്തൽപറമ്പ് സാൽമി (70) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മജീദ് (എസ്.ആർ. ടൈംസ് കരിക്കാംകുളം), റോസിന, മൻസൂർ (ഖത്തർ). മരുമക്കൾ: ഫസലുറഹ്മാൻ (കുന്ദമംഗലം), മഹറുന്നിസ, അൻസിഫ.