ചെറുകുളം: കൊയമ്പുറത്ത് താമസിക്കുന്ന പത്തായക്കണ്ടി ജയപ്രകാശൻ (76) നിര്യാതനായി. ഭാര്യ: രോഹിണി. സഹോദരങ്ങൾ: ചിത്രലേഖ, രവീന്ദ്രൻ, മനോജ് കുമാർ, പരേതരായ സുന്ദരരാജൻ, ശശിധരൻ.