വടശ്ശേരിക്കോണം: തോപ്പിൽ അതുല്യയിൽ മോഹനൻ നായർ അനിതകുമാരി ദമ്പതികളുടെ മകൾ അതുല്യ (28) നിര്യാതയായി. ഭർത്താവ്: അനന്തു. സഹോദരൻ: അഖിൽ.