തിരുവനന്തപുരം: ആറ്റുകാൽ ചിറമുക്ക് ഐ.എ.ആർ.എ 39 ധനുഷ് നിവാസിൽ മോഹനന്റെയും പരേതയായ ശോഭനകുമാരിയുടെയും മകൻ ജോഷി മോഹൻ (50) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: അശ്വതി, ധനുഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.