പാച്ചല്ലൂർ: ഉഷസ്സിൽ വി. രാമചന്ദ്രൻ നായരുടെയും ഉഷയുടെയും മകൻ സഞ്ചീവ് (54- ദേവസ്വം ബോർഡ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.