തിരുവനന്തപുരം: ശ്രീകാര്യം വികാസ് നഗർ 331 കുന്നുംപുറത്ത് വീട്ടിൽ സി. സരോജനിയമ്മ (73) നിര്യാതയായി. ഭർത്താവ്: കെ. കൃഷ്ണൻ കുട്ടി. മകൻ: മനോജ് കുമാർ (ഗവ. സെക്രട്ടേറിയറ്റ്). മരുമകൾ: നിഷ (ടീച്ചർ, കോറൽ പ്രീ സ്കൂൾ കുമാരപുരം). സഞ്ചയനം ചെവ്വാഴ്ച രാവിലെ 8.30ന്.