കല്ലറ: തോട്ടുംപുറത്ത് എച്ച്. എം മൻസിലിൽ തോട്ടുംപുറത്ത് മുസ്ലിം ജമാഅത്ത് ഇമാം ഹസൻ റഷാദിയുടെ ഭാര്യ മുംതാസ് (52) നിര്യാതയായി. മക്കൾ: ഫാറൂഖ്, മുഹ്സിന, മുഹമ്മദ്, ഹാഫിള് മുബാറക്ക് (ചിശ്തിയ്യ ഇസ്ലാമിക് അക്കാദമി കല്ലമ്പലം), ഹസീന. മരുമക്കൾ: ഹാഫിള് നസീർ മുസ്ലിയാർ, ഹാഫിള് മുഹമ്മദ് മന്നാനി (സൗദി), ഷമീമ ജാസ്മിൻ (ടെക്നോപാർക്ക്).