എടച്ചേരി: എടച്ചേരി നോർത്ത് ജനതാമുക്കിലെ മൂശാരിപറമ്പത്ത് (ചെറിയ കണ്ടിയിൽ) ബാലൻ (72 ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുബേഷ്, സുമിത്ര, സുചിത. മരുമക്കൾ: ഷൈമ, രാജൻ, ബാബു. സഹോദരങ്ങൾ: ജാനു, രാഗിണി, ബാബു, രാജീവൻ, പ്രമോദ്, പരേതരായ മാതു, നാണു, നാണി.