ചാലിയം: ആശുപത്രിക്ക് സമീപം പുത്തൻ പീടിയേക്കൽ കോഴിക്കോടൻ തറമ്മൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ വളപ്പിൽ വീട്ടിൽ തച്ചലത്ത് മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ: അബൂബക്കർ സിദ്ദീഖ്, ആയിഷ ബീവി, കുഞ്ഞിമാച്ചക്കുട്ടി, പരേതനായ മുഹമ്മദ് അലി. മരുമക്കൾ: സി.സി. ബാവ, സുബൈദ, ഹസീന, പരേതനായ ബിച്ചാമു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ചാലിയം ജുമുഅത്ത് പള്ളിയിൽ.