നരിപ്പറ്റ: മൊട്ടമ്മൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ശശികല, ശശീന്ദ്രൻ, സരീഷ്. മരുമക്കൾ: നാരായണൻ (വേളം), ജയചിത്ര (അരിക്കുളം), അനില (വേളം). സഹോദരങ്ങൾ: ആണ്ടി (റിട്ട. സെൻട്രൽ ബാങ്ക്, ചോമ്പാല), പരേതയായ ദേവി (റിട്ട. അധ്യാപിക നാദാപുരം ഗവ. യു.പി സ്കൂൾ), ചന്ദ്രൻ കടിയങ്ങാട്, കെ.ടി.കെ. അശോകൻ (മുൻ പഞ്ചായത്തംഗം, നരിപ്പറ്റ).