ഇരുവള്ളൂർ: ആലക്കാട്ട് ഷൈജു കുമാർ (44) നിര്യാതനായി. പിതാവ്: അപ്പുക്കുട്ടൻ നായർ. മാതാവ്: പത്മിനി അമ്മ. മകൾ: നുപ. സഹോദരി: ഷൈമ കുമാരി (പി.ഡബ്ല്യൂ.ഡി ക്ലെർക്ക്, കൊടുവള്ളി). മരുമക്കൾ: അബിൻനാഥ്, അപർണ നാഥ്.