നാദാപുരം: വാണിമേൽ എം.യു.പി സ്കൂൾ റിട്ട. അധ്യാപിക കല്ലാച്ചിയിലെ വടക്കൻ റോസിലി (82) നിര്യാതയായി. ഭർത്താവ്: നാദാപുരം എ.ഇ.ഒ ഓഫിസ് റിട്ട. ജീവനക്കാരനായിരുന്ന പരേതനായ വടക്കൻ ആൻഡ്രൂസ്. മക്കൾ: ആശിഷ് റൈജു (കെ.എസ്.ആർ.ടി.സി, വടകര), ആഗി ഷോബി (കേരള ഹൈകോടതി അഭിഭാഷക). മരുമക്കൾ: താര (സെന്റ് ആന്റണീസ് ഹൈസ്കൂൾ, വടകര), ഷോബി കെ. ഫ്രാൻസിസ് (കേരള ഹൈകോടതി അഭിഭാഷകൻ).