കൊടുവള്ളി: മദ്റസ ബസാർ ഒറ്റപ്പോക്ക് വയലിൽ ഒ.വി. മുഹമ്മദ് ഹാജി (76) നിര്യാതനായി. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: ഒ.വി. അശ്റഫ് (ജനറൽ സെക്രട്ടറി, എരപ്പൂണ്ട് മഹല്ല് കമ്മിറ്റി), അബ്ദുൽ ഗഫൂർ, മുസ്തഫ, ഷറീന. മരുമക്കൾ: ഷമീന, ഷംല, റജീന, അബ്ദുൽ റഷീദ്. സഹോദരങ്ങൾ: ഒ.വി. അബു, പരേതതരായ കാദർ, ഉമ്മർകുട്ടി, ഫാത്വിമ.