കുറ്റ്യാടി: മൊയിലോത്തറ പന്നിവയലിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനീഷ്, നിഷ. മരുമക്കൾ: നീതു, സജീവൻ (നിടുമണ്ണൂർ). സഹോദരങ്ങൾ: നാരായണി, നാണു, രാജൻ, ദേവി.