താമരശ്ശേരി: കോളിക്കൽ ഈന്തോലങ്കണ്ടി പരേതനായ ആലിക്കോയയുടെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കൾ: മുഹമ്മദലി, മറിയ, സൈനബ, ഖദീജ, സഫിയ, സുലൈഖ, ആസ്യ. മരുമക്കൾ: സൈതലവി (കോളിക്കൽ), അലവി (ആര്യംകുളം), മുഹമ്മദ് (വേങ്ങേരി), സുലൈമാൻ (ആവിലോറ), മജീദ് (മലോറം), നസീറ തേറ്റാംപുറം (വടക്കുംമുറി അംഗൻവാടി ഹെൽപർ), പരേതനായ മുഹമ്മദ് മലോറം. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കോളിക്കൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.