അരിക്കുളം: ചിറ്റേനിയിൽ താമസിക്കുന്ന ആശാ നിവാസ് സരസാമണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: സജിത, ആശ, അമ്പിളി, അഞ്ജു. മരുമക്കൾ: അനീഷ് (ആയില്യം ട്രാവൽസ്), അഭിലാഷ് (ഡാൻമിക ഫാൻസി മുത്താമ്പി), പ്രസാദ് (എ.എം മോട്ടോഴ്സ്), പരേതനായ ശ്രീജിത്ത് (കീഴരിയൂർ). സഹോദരങ്ങൾ: സത്യൻ, ശാന്ത, സരോജിനി, പരേതരായ ഹരിദാസൻ, ലക്ഷ്മി.