മഞ്ചേരി: കോവിലകംകുണ്ട് പരേതനായ മൊട്ടോര കൃഷ്ണൻനായരുടെ ഭാര്യ പാറുക്കുട്ടി അമ്മ എന്ന തങ്കമ്മ (85) നിര്യാതയായി. മക്കൾ: പത്മാവതി, ശബരിനാഥൻ (ജില്ല ജഡ്ജി, എം.എ.സി.ടി തൃശൂർ), ദിനേശ് (മാനേജർ, അർബൻ ബാങ്ക് മഞ്ചേരി), പുഷ്കല (കൃഷിവകുപ്പ്, മലപ്പുറം), പരേതയായ വിജയലക്ഷ്മി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുരേന്ദ്രൻ (റിട്ട. കൃഷിവകുപ്പ്), ഷീബ, സിതാര (തദ്ദേശസ്വയംഭരണ വകുപ്പ്), രഞ്ജിത്ത് (ഫാർമസിസ്റ്റ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.