വണ്ടൂർ: തിരുവാലി പത്തിരിയാലിൽ പെരിങ്ങനഴിക്കുന്നത്ത് കൗസല്യ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുങ്ങപ്പൊയിൽ രാഘവൻ. മക്കൾ: വിജയലക്ഷ്മി, മോഹനചന്ദ്രൻ, രവീന്ദ്രൻ, ശശികുമാർ, പ്രദീപ് കുമാർ (ബാബു സി.പി.എം മേലങ്ങാടി ബ്രാഞ്ച്അംഗം), പ്രസന്നകുമാർ (എൻ.എസ്. കരയോഗം മഞ്ചേരി ഓഫീസ്), സുനിൽകുമാർ (ഇന്ത്യൻ ആർമി ബ്ലാഗ്ലൂരു). മരുമക്കൾ: പുഷ്പലത (അധ്യാപിക എ.എം.എൽ.പി സ്കൂൾ പത്തിരിയാൽ ), ഷാജിതകുമാരി, ബബിത, ഷീന (അരുൺ മെഡിക്കൽലാബ് തിരുവാലി), പ്രകാശൻ മാങ്ങാട് (മഞ്ചേരി), അശ്വതി.