താനൂർ: എടക്കടപ്പുറത്തെ മാർത്തങ്ങാട്ടിൽ സെയ്തലവി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഹമീദ്, നിസാർ, ഷംസു, സുബൈദ, ഹൈറുന്നിസ, റംലത്ത്, സൈഫുന്നിസ, റുഖിയ മോൾ. മരുമക്കൾ: അബ്ദുസലാം, അഷ്റഫ്, റാഫി, ഖദീജ മോൾ.