തിരൂർ: ഉണ്ണിയാൽ പരേതനായ പുത്തൻപുരയിൽ ബാവയുടെ ഭാര്യ കുഞ്ഞീവി (75) നിര്യാതയായി. മക്കൾ: ഉമ്മർ(റിയാദ്), ഉസ്മാൻ (ജിദ്ദ), അക്ബർ (മുസ്ലിം ലീഗ് നിറമരുതൂർ, പഞ്ചായത്ത് സെക്രട്ടറി), സുഹറ, ശരീഫ. മരുമക്കൾ: സൈദു (കൂട്ടായി), ബഷീർ (താനൂർ), ഹബീബ, വഹീദ, നുസൈബ.