മംഗലപുരം: ഇടവിളാകം നെല്ലിമൂട്ടിൽ ഹമീദ മൻസിലിൽ അബ്ദുൽ അസീസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഹമീദാബീവി. മക്കൾ: ഷാജിമോൻ, സജിതാബീവി. മരുമക്കൾ: മുഹമ്മദ് മുസ്തഫ, സീനത്ത് ബീവി.