പടിഞ്ഞാറ്റുമുക്ക്: ചിറയ്ക്കൽ മണക്കാട്ടുവിളാകം വീട്ടിൽ ശ്രീധരൻ പിള്ള (93) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ശോഭനകുമാരി, ജലജകുമാരി, ബിനുകുമാർ. മരുമക്കൾ: വിജയകുമാർ (എച്ച്.എൽ.എൽ ലൈഫ് കെയർ), ജയചന്ദ്രൻ, മനില കുമാരി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.