കാര്യവട്ടം: കുരിശ്ശടി ദാറുൽ ഫത്താഹിൽ ഷംസുദ്ദീന്റെ ഭാര്യയും കണിയാപുരം വലിയ കടയിൽ ഇ. അലികുഞ്ഞ് ലബ്ബയുടെ മകളുമായ ഫസീല ഷംസ് (59) നിര്യാതയായി. മക്കൾ: ഷെറിൻ ഷംസ്, ഫവാസ് അഹമ്മദ്, ഫസീം മുഹമ്മദ്.