മണമ്പൂര്: കവലയൂർ സജി വിഹാറിൽ പരേതനായ സദാശിവൻ ആചാരിയുടെ ഭാര്യ സരസമ്മ (76) നിര്യാതയായി. മക്കൾ: സജിത (അധ്യാപിക), സജീന (അധ്യാപിക), സജീവ് (ഹെൽത്ത് ഇൻസ്പെക്ടർ കരവാരം എഫ്.എച്ച്.സി). മരുമക്കൾ: പരേതനായ സത്യാനന്ദൻ, അശോക് കുമാർ (കേരള പൊലീസ്), സുജ (കെ.എസ്.എഫ്.ഇ). മരണാനന്തര ചടങ്ങ് സെപ്റ്റംബർ 22ന് രാവിലെ ഒമ്പതിന്.