ആറ്റിങ്ങൽ: മാമം ശ്രീഭവനിൽ പരേതനായ ജെ. ഗോപിനാഥൻ നായരുടെ ഭാര്യ മാധവിക്കുട്ടി (80-അമ്മിണി) നിര്യാതയായി. മക്കൾ: അനിൽ കുമാർ (ജപ്പാൻ), രാജേഷ് (മസ്കത്ത്). മരുമക്കൾ: രശ്മി പി. നായർ (ജപ്പാൻ), പ്രഭ (അധ്യാപിക, ജി.എച്ച്.എസ്.എസ് കുട്ടിക്കാട്ടൂർ, കോഴിക്കോട്).