തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ട്കോണം കമലഭവനില്‍ ജയകുമാരി (67) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.