പാറശ്ശാല: ധനുവച്ചപുരം അനിഴത്തില്‍ ജിബി ശരത്ചന്ദ്രകുമാര്‍ (60) നിര്യാതനായി. ഭാര്യ: കൃഷ്ണ ശരത്. മക്കള്‍: ശര്‍മി ശരത്, വിഷ്ണു ശരത്. മരുമക്കള്‍: രാകേഷ്, കാര്‍ത്തിക വിജയകുമാര്‍. സഞ്ചയനം രാവിലെ 8.30 ന്.