നെടുമങ്ങാട്: പൂവത്തൂർ ബിസ്മില്ല മൻസിലിൽ ജലാലുദീൻ (76) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ജാസ്മിൻ, ഷെറിൻ, ജെസിൻ (ടെക്നോപാർക് ). മരുമക്കൾ: നാസർ (ബിസിനസ്), ഗസാലി (ദുബൈ), അൻഷാദ് (എയർഫോഴ്സ്).