മുട്ടട: സന്തോഷ് നഗറിൽ ഹൗസ് നമ്പർ 9 തിരുവനന്തപുരം മെഡിക്കൽ കോളജിലെ റിട്ട. സർജറി പ്രഫസറും കോസ്മോപോളിറ്റൻ ഹോസ്പിറ്റലിലെ മുൻ സർജനും ആയിരുന്ന ഡോ. എം. അബ്ദുൽ കലാം (74) നിര്യാതനായി. ഭാര്യ: ഷംല കലാം. മക്കൾ: നാസിയ കലാം (യു.എസ്.ടി ഗ്ലോബൽ), നജ്മ കലാം. മരുമക്കൾ: ഡോ. അസീം ഹസാലി (ഡെന്റൽ സർജൻ), റാസിം റഹ്മാൻ (എസ്.എ.പി ബംഗളൂരു).