വടകര: പതിയാരക്കര കിഴക്കെ രയരോത്ത് കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രീത, ഗീത, സിന്ധു, സ്മിത. മരുമക്കൾ: മനോജൻ, ശശി, സുമോദ്. സഹോദരങ്ങൾ: അമ്മാളു, ദേവി, ദാസൻ, ശാന്ത.