കാപ്പാട്: സി.പി.എം കാപ്പാട് ലോക്കൽ കമ്മിറ്റി മുൻ അംഗം ഞാറങ്ങാട്ട് എൻ. സാമിക്കുട്ടി (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജിനേഷ് (കേരള പൊലീസ്), ബബീഷ് (ദുബൈ), ജിഷ (വി.കെ.സി). മരുമക്കൾ: സുജിത്ത്, അനു, ജിനു. സഹോദരങ്ങൾ: നാണി, ദേവി, ഭാസ്കരൻ, രാഘവൻ, സുലോചന.