പുതുപ്പാടി: ഈങ്ങാപ്പുഴ മരുതനാംകുഴി എം. റോൺ (41) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: കപ്യാരുമലയിൽ ദീപ്തി ഫ്രാൻസിസ്, എറണാകുളം. പിതാവ്: എം.ജെ. ഐസക്ക് മാസ്റ്റർ (റിട്ട. ടീച്ചർ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ഈങ്ങാപ്പുഴ). മാതാവ്: പി.ജെ റോസിലി (റിട്ട. ടീച്ചർ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ഈങ്ങാപ്പുഴ). മക്കൾ: ഏബൽ, നോയൽ. സഹോദരൻ: എം. ഡോൺ. സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഈങ്ങാപ്പുഴ ഭവനത്തിൽ ആരംഭിച്ച് കാക്കവയൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.