മണക്കടവ്: വാരിയത്ത് ആയിഷബി (79) നിര്യാതയായി. ഭർത്താവ്: പരേതനായ അബുട്ടി. മക്കൾ: അബ്ബാസ്, അബ്ദുൽ റസാക്ക്, അബ്ദുല്ലത്തീഫ്, അബ്ദുൽ അസീസ്, മുഹമ്മദ് ബാസിത്ത്, മുഹമ്മദ് സലിം, ഫാത്തിമ, നജ്ബുന്നിസ, റജില, സാജിത, പരേതനായ അബ്ദുൽ അലി. മരുമക്കൾ: ഹുസൈൻ വടക്കുമ്പാട്, അശ്റഫ് അരീക്കോട്, ശിഹാബ് മാവൂർ, സ്വാലിഹ് അമ്പിലോളി, സുബൈദ ചുങ്കം, ഫാത്തിമ കിണാശ്ശേരി, സെലീന കുന്ദമംഗലം, ഷഫ്ന കുണ്ടായിത്തോട്, ജസീന ചുങ്കം, ജസീന പെരിങ്ങളം. സഹോദരങ്ങൾ: അബൂബക്കർ കടലുണ്ടി, പരേതയായ പാത്തൈ.