പാലേരി: കന്നാട്ടിയിലെ മുതിര്‍ന്ന കര്ഷകന് കുട്ടിക്കുന്നുമ്മല്‍ രാഘവന് നമ്പ്യാര്‍ (74) നിര്യാതനായി. ഭാര്യ: രാധ ചാലില്‍ (മുതുവണ്ണാച്ച). മക്കള്‍: രാധാകൃഷ്ണന് (റിട്ട. ഇന്ത്യന്‍ ആര്‍മി), മനോജന് (സൂര്യ ടെക്സ്റ്റയില്‍ കുറ്റ്യാടി), ആശ (ബഹ്റൈന്‍). മരുമക്കള്‍: ലഷിത (ചേനോളി), സുനോജ് നാദാപുരം (ബഹ്റൈൻ), പ്രബിഷ (മൊകേരി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ (കന്നാട്ടി), ജാനകി അമ്മ (പാലേരി), ബാലചന്ദ്രൻ നമ്പ്യാർ (തരിപ്പിലോട്), പ്രഭാകരൻ നമ്പ്യാർ (ചങ്ങരോത്ത്), പത്മാവതി, വത്സല, പരേതരായ നാരായണൻ നമ്പ്യാർ, വാസുണ്ണി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് വീട്ടുവളപ്പില്‍.