തിരുവന്തപുരം: കുണ്ടമൺഭാഗം ശങ്കരൻ നായർ റോഡിൽ എസ്.എ.ആർ.കെ ബി 25 ഐ (VP 2/476 - A ഉമാശങ്കരത്തിൽ ദേവയാനി (76-ഭാസുര - വെയിലൂർ മഠം, കുട്ടൻ പേരൂർ , മാന്നാർ) നിര്യാതയായി. ഭർത്താവ് : പരേതനായ എസ്. ഭാസ്കരൻ പിള്ള . മക്കൾ: സുരേഷ് (ഏജീസ് ഓഫിസ്, തിരുവനന്തപുരം), രമേഷ് (കുവൈത്ത് എയർവേസ് ) മരുമക്കൾ: രാജി പി.സി, രേഖ പി (നഴ്സ് കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30നു തൈക്കാട് ശാന്തികവാടത്തിൽ.