വെഞ്ഞാറമൂട്: പിരപ്പന്‍കോട് മഞ്ചാടിമൂട് രാജി നിലയത്തില്‍ കെ. ജയകുമാറിന്റെ (റിട്ട. അഡീഷനല്‍ ഇന്‍സ്പെക്ടര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ്) ഭാര്യ രാജലക്ഷ്മി (70) നിര്യാതയായി. മക്കള്‍. രജനി, കൃഷ്ണകുമാര്‍(ഐ.സി.ഐ.സി.ലൊമ്പാര്‍ഡ്), സുമ. മരുമക്കള്‍. അജയ് (സെന്റ് ജോണ്‍സ് കമ്യൂണിറ്റി ഹോസ്പിറ്റല്‍), രജനി (അധ്യാപിക), രതീഷ് (മലേഷ്യ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന്.