പാലോട്: പെരിങ്ങമ്മല മാന്തുരുത്തി കാവുവിള വീട്ടിൽ മാധവൻ പിള്ള യുടെ ഭാര്യ കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ : അനിൽ കുമാർ, വിജയകുമാർ. അജയകുമാർ. മരുമക്കൾ: ഷീബ, രാജി, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്