നന്തിബസാർ: പരേതനായ നാഗത്താൻ കണ്ടി കണാരന്റെ (റിട്ട. കടലൂർ പോയന്റ് ലൈറ്റ് ഹൗസ്) ഭാര്യ കുറൂളിക്കുനി കല്യാണി (94) നിര്യാതയായി. മക്കൾ: എൻ.കെ. കുഞ്ഞിരാമൻ (റിട്ട. എച്ച്.എം.ജി യു.പി സ്കൂൾ വന്മുകം), രാഘവൻ പൂവോളി (മെംബർ സി.പി.എം തൃക്കോട്ടൂർ സൗത്ത് ബ്രാഞ്ച്), എൻ.കെ. നാരായണൻ, എൻ.കെ. ഗോവിന്ദൻ (റിട്ട. കടലൂർ ലൈറ്റ് ഹൗസ്), ജാനകി പൂവോളി, എൻ.കെ. ശിവദാസൻ (റിട്ട. എച്ച്.എം പുറക്കൽ പാറക്കാട് ജി.യു.പി സ്കൂൾ), എൻ.കെ. കൃഷ്ണൻ, പരേതയായ രാധ. മരുമക്കൾ: പി.കെ. മാധവി, നളിനി, സുമ, കെ. ലത, പി.പി. റീജ, ജിഷ. സഹോദരങ്ങൾ: ജാനകി, മാണിക്യം, നാരായണി, പരേതയായ അമ്മാളു.