നടുവണ്ണൂർ: കരുമ്പാപ്പൊയിൽ എട്ടുകണ്ടത്തിൽ താമസിക്കും ആലി പറമ്പിൽ വേലായുധൻ (64) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: വിജീഷ്, വിനീത, വിഷ്ണു. മരുമക്കൾ: ആരതി (തലശ്ശേരി), രാജു (ചേളാരി). സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, കേശവൻ, മീനാക്ഷി, പരേതനായ മാധവൻ.