വെള്ളിമാട്കുന്ന്: വടക്കെ കാഞ്ഞിരത്തിങ്ങൽ താമസിക്കുന്ന ചെമ്പായി മരക്കാർ (76) നിര്യാതനായി. കെ.എൻ.എം വെള്ളിമാട്കുന്ന് യൂനിറ്റ് മുൻ ട്രഷററാണ്. ഭാര്യ: സുഹറ. മക്കൾ: ജംഷീർ, ജംഹർ, നുസൈബ, ജാസ്മിൻ. മരുമക്കൾ: യൂസഫ്, ഇസ്മയിൽ, ഖദീജ ഫറ, മുസ് ഫിറ. സഹോദരങ്ങൾ: മൊയ്തീൻ, ഫാത്തിമ, അബ്ദുൽ മജീദ്, മുഹമ്മദ്, ഹംസ.