ഫറോക്ക്: നല്ലൂർ ഒലിയഞ്ചേരി വീട്ടിൽ എം.പി. രാമചന്ദ്രൻ നായർ (85) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുഗുണൻ (സ്റ്റാന്റേഡ് ടൈൽസ്, ഫറോക്ക്), സതീശൻ, സജീവൻ (ഫിറ്റിങ്സ് ലാൻഡ്, കള്ളിത്തൊടി), സുജാത. മരുമക്കൾ: സതി, ബീന, ദീപ, വേണു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.