മംഗലം: മുൻ വ്യാപാരി നീലിയാട്ട് മൊയ്തീൻകുട്ടി (ബാവ ഹാജി -73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഫസീന, ശരീഫ. മരുമക്കൾ: അഷ്കർ (വെട്ടിച്ചിറ), അബ്ദുറഹ്മാൻ (പുറത്തൂർ). സഹോദരൻ: അബൂബക്കർ സിദ്ദീഖ്.