മാറാക്കര: കുഴിഞ്ഞിക്കാട്ടിൽ തൊടി കല്യാണിക്കുട്ടി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കര മേനോൻ. മകൻ: പ്രദീപ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമകൾ: ദീപ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.